ekanayi....

ekanayi....
alone
Powered By Blogger

Search This Blog

Pages

Friday, February 11, 2011


എന്‍റെ  മനസ്   
എന്നെ  മറക്കണം . എനിക്ക്  നിന്നെ
സ്നേഹിക്കാന്‍  കഴിയില്ല .... എന്നെ
നിര്‍ബന്തികരുതെ  പ്ലീസ്..."
ഞാന്‍  അവളോട്‌  പറഞ്ഞു .
അത്  കേട്ടതും  അവള്‍  ഒരു  ലെറ്റര്‍
എനിക്ക്  തന്നു,
എന്നിട്ട  പറഞ്ഞു , "എന്നെങ്കിലും  എന്നെ
ഒര്കുമ്പോള്‍  ഇതൊന്നു  തുറന്നു
നോക്കണം "
പിന്നെ  ഒന്നും  പറയാതെ  അവള്‍
അന്ന്  പോയ്‌ .,
ദിവസങ്ങള്‍  മാഞ്ഞു  പോയി ...
അങ്ങനെ  പറഞ്ഞെങ്കിലും  ഞാന്‍ അവള്‍
വരാറുള്ള  വഴികളില്‍  അവളെ
കാത്തിരുന്നു ,കല്ലജ് ലെ
ഇടനാഴികളില്‍  എന്‍റെ  കണ്ണുകള്‍ക്
അവളെ  മാത്രം  കാണുവാന്‍
കഴിഞ്ഞില്ല ., എന്‍റെ  മനസ്  ഞാന്‍
അറിയാതെ  അവളെ  സ്നേഹിക്കുന്നു  എന്നു
ഞാന്‍  മനസിലാക്കി .
വര്‍ഷങ്ങള്‍ക്  ശേഷം ,
ഇന്നലെ  വൈകിട്ട്  ഞാന്‍  അറിഞ്ഞു ...
ഒരിക്കലും  മടങ്ങി  വരാന്‍ , അവള്‍
ഈ   ലോകത്തില്ല  എന്നു .
അവള്‍   അന്ന്  എനിക്ക്  തന്ന  ആ
പഴയ  ലെറ്റര്‍  എടുത്തു  തുറന്നു
 ഞാന്‍  വായിച്ചു  നോക്കി ,
"നിനക്കായ്  തുടിച്ച  എന്‍റെ
ഹൃദയം  ഇനി  ആര്‍കും  വേണ്ടി
തുടിക്കുകില്ല , അത്  എനിക്ക്
ഇഷ്ടമല്ല ...."
എന്‍റെ  കണ്ണില്‍  നിറഞ്ഞ   കണ്ണുനീര്‍
തുള്ളികള്‍ , അവളുടെ  വരികളില്‍  വീണു ,
ആ  കണ്ണുനീര്‍  അവള്‍ക്ക്  ഞാന്‍  നല്‍കിയ
ആദ്യത്തെ  സമ്മാനം
 ആയിരുന്നു ,..അതെ ..,

Wednesday, February 2, 2011


പ്രണയം  നഷ്ടമായവാന്‍ 
.
അവള്‍ എന്‍റെ  സ്നേഹത്തെ  തിരിച്ചു അറിയും വരെ ഞാന്‍ അവള്‍ക്ക് ആയി  കാത്തിരിക്കും....

സ്നേഹത്തിന്റെ  തിരം തേടി  അലഞ്ഞു പലവഴിയലുടെ  എങ്ങു കണ്ടത്താന്‍  ആയി  എനിക്ക്  കഴിഞ്ഞില  ഇപ്പോഴും   ആ യാത്ര തുടരുന്നു ....ഞാന്‍ മരിക്കും,
നിന്നെ സ്നേഹിക്കകാരണംചോരയില്‍ - തീയിലും - നിന്നെ ഞാനിങ്ങനെ ,
സ്നേഹിക്കകാരണം,സ്നേഹിക്കകാരണംസ്നേഹിക്കകാരണം
സ്നേഹിക്കകാരണം,





Sunday, December 5, 2010

ഒരു ജീവിന്റെ വില എന്താണ്  എന്നു ചോദിച്ചാല്‍  ഇന്ന് എനിക്ക് അറിയില  ....
ജീവിതം അവസനികാന്‍ ഒറ്റ നിമിഷം മതി അത് പോലെ താനെ ആണ് ജീവിനും അത് ഇടുകാന്‍ ആയി ചില്ല വേട്ടകരും ഉണ്ട് ഇന്ന് നമ്മുടെ ഇടയില്‍ .....പണത്തിനു മിതെ പരുതും പറകില എന്ന പഴമൊഴി വളരെ ശരി  ആണ് ....ഇന്ന് പണം ഉള്ളവന് ആരുടെയും ജീവന്‍   എപ്പോ വേണമെങ്കിലും എടുകാം  എന്നായി ....മികവറും ഇ നിയമം അടുത്ത പാര്‍ലിമെന്റ് ഇ നിയമം പസ്സകി തരുകയും ചെയും ...അതുപോലെ ഉള്ള ആളുകള്‍ ആണെല്ലോ ഇന്ന് രാജ്യം ഭരികുന്നത് 

Monday, September 27, 2010

എരുതിയില്‍ നിന്നും വരും  നിന്‍ ഓര്‍മ്മകള്‍

മനസിന്‍റെ കോണില്‍ എവിടെയോ

ചാരമായി അവശേഷിക്കുന്നു .....

ഓര്‍മകള്‍ക് വേദനയി നിന്‍ മുഖം

മയാതെ എന്‍ മനസില്‍ ഒരു തികനലായി

ഏരിഞ്ഞു അടങ്ങുന്നു ......

ഓര്‍മ്മകള്‍

ഏതോ രകിളിപട്ടിന്‍ രാഗം

ഇന്ന് എന്‍  മനസ്സില്‍ നൊമ്പരം

തോര മഴയായി പെയ്തു എന്‍

മനസിന്‍ തടവറയില്‍ ....

നൊമ്പരത്തില്‍ ഉടെഞ്ഞു പോയ

കിളിയുടെ പാട്ട് എന്‍ സ്മ്രിതികളില്‍
നൊമ്പരം ആയി പെയ്തു ഇറങ്ങി .....

ക്ലാസ്സില്‍ ഇരികുമ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചെറു കവിത ......കവിത എന്നു ഇതിനെ പറയുമോ എന്നു എനികെ അറിയില്ല

നിദ്രയില്‍ മുഴുകിരികുന്ന നിന്‍ -
ചന്ച്ചലമാം നിന്‍ മിഴികളില്‍
വിടരും  ചെറു പുഷ്പമാണ്
ഇന്ന്  ഞാന്‍...

Wednesday, August 11, 2010

നിലാവിന്റെ തോഴി

                                              നിലാവിന്റെ  തോഴി
ഗ്രാമത്തിന്റെ മനോഹാരിതയില്‍ വളര്‍ന് വന്ന പെണ്‍കുട്ടി അവള്‍  അവളുടെ  പുഞ്ചിരിയില്‍ സന്തോഷം തുകി മറ്റുള്ളവരെ സന്തോഷിപിച്ചു അവള്‍ നിലാവിന്റെ തോയി ആയി മാറി സ്വന്തം ദുഃഖം അവള്‍ ആരെയും  അറികാതെ മറ്റുളവരുടെ സ്വപ്നംകല്ക് ചിറകായി നിന്നു അവള്‍  ...അവളുടെ സകടങ്ങളെ ഒരു കുമ്പിളില്‍ മറിച്ച് വച്ച് സ്വന്തപെട്ടവര്ക് ആയി മാറ്റി വചൂ ജീവിതം
എന്തിനോ വേണ്ടി ഒഴിഞ്ഞു വച്ച് ഒരു ജീവിതം അരുടും ഒരു പരിഭാവും ഇല്ലാതെ അവള്‍ നടനു അവള്‍ ദുക്തിനു കുട്ടു ആയി അവള്‍ നാട്ടു വളര്‍ത്തിയ പനിനിര്പുഷപം മാത്രം സയന വേളകളില്‍ അവള്‍ ആ പുഷപത്തെ തലോടി ദുഃഖങ്ങള്‍ മരകുവന്‍ ആയി  സ്രേമികുന്നു
 കുടുംബത്തിന്റെ എല്ലാ സ്നേഹവും നല്‍കി വളര്‍ത്തിയ  ഏക മകള്‍  ആണ് അവള്‍ ഏതോ ഒരു ദുഃഖം അവളുടെ മനസിനെ മുറിവ് എല്ല്പികുന്നു