ജീവിതത്തിന്റെ ഒരു ഭാഗം നാം സുഹ്ര്തുകളുമായി ചിലവു ചെയുന്നു ......കുടുതല്‍ സന്തോഷവും പുതിയ അനുഭവങ്ങള്‍ നാം അവരുമായി ചിലവോഴികുന്നു നമ്മള്‍ പലതും അവരുമായി പറയുന്നു അതിലുടെ നമുകെ ഒരു ആശ്വാസം ലഭിക്കുന്നു ഒരുകിലും നഷ്ടപെടുതുവാന്‍ ഉള്ളത് അല്ല നല്ല സുഹ്ര്തുകളെ കിട്ടുക് എന്ന് പറയുന്നത് ഒരു ഭഗ്യം ആണ് ..........!!!!!!


