നിലാവിന്റെ തോഴി
ഗ്രാമത്തിന്റെ മനോഹാരിതയില്‍ വളര്‍ന് വന്ന പെണ്‍കുട്ടി അവള്‍ അവളുടെ പുഞ്ചിരിയില്‍ സന്തോഷം തുകി മറ്റുള്ളവരെ സന്തോഷിപിച്ചു അവള്‍ നിലാവിന്റെ തോയി ആയി മാറി സ്വന്തം ദുഃഖം അവള്‍ ആരെയും അറികാതെ മറ്റുളവരുടെ സ്വപ്നംകല്ക് ചിറകായി നിന്നു അവള്‍ ...അവളുടെ സകടങ്ങളെ ഒരു കുമ്പിളില്‍ മറിച്ച് വച്ച് സ്വന്തപെട്ടവര്ക് ആയി മാറ്റി വചൂ ജീവിതം
എന്തിനോ വേണ്ടി ഒഴിഞ്ഞു വച്ച് ഒരു ജീവിതം അരുടും ഒരു പരിഭാവും ഇല്ലാതെ അവള്‍ നടനു അവള്‍ ദുക്തിനു കുട്ടു ആയി അവള്‍ നാട്ടു വളര്‍ത്തിയ പനിനിര്പുഷപം മാത്രം സയന വേളകളില്‍ അവള്‍ ആ പുഷപത്തെ തലോടി ദുഃഖങ്ങള്‍ മരകുവന്‍ ആയി സ്രേമികുന്നു
കുടുംബത്തിന്റെ എല്ലാ സ്നേഹവും നല്‍കി വളര്‍ത്തിയ ഏക മകള്‍ ആണ് അവള്‍ ഏതോ ഒരു ദുഃഖം അവളുടെ മനസിനെ മുറിവ് എല്ല്പികുന്നു
