എരുതിയില്‍ നിന്നും വരും നിന്‍ ഓര്‍മ്മകള്‍
മനസിന്‍റെ കോണില്‍ എവിടെയോ
ചാരമായി അവശേഷിക്കുന്നു .....
ഓര്‍മകള്‍ക് വേദനയി നിന്‍ മുഖം
മയാതെ എന്‍ മനസില്‍ ഒരു തികനലായി
ഏരിഞ്ഞു അടങ്ങുന്നു ......
Monday, September 27, 2010
ഓര്‍മ്മകള്‍
ഏതോ രകിളിപട്ടിന്‍ രാഗം
ഇന്ന് എന്‍ മനസ്സില്‍ നൊമ്പരം
തോര മഴയായി പെയ്തു എന്‍
മനസിന്‍ തടവറയില്‍ ....
നൊമ്പരത്തില്‍ ഉടെഞ്ഞു പോയ
കിളിയുടെ പാട്ട് എന്‍ സ്മ്രിതികളില്‍
നൊമ്പരം ആയി പെയ്തു ഇറങ്ങി .....
ഇന്ന് എന്‍ മനസ്സില്‍ നൊമ്പരം
തോര മഴയായി പെയ്തു എന്‍
മനസിന്‍ തടവറയില്‍ ....
നൊമ്പരത്തില്‍ ഉടെഞ്ഞു പോയ
കിളിയുടെ പാട്ട് എന്‍ സ്മ്രിതികളില്‍
നൊമ്പരം ആയി പെയ്തു ഇറങ്ങി .....
ക്ലാസ്സില്‍ ഇരികുമ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചെറു കവിത ......കവിത എന്നു ഇതിനെ പറയുമോ എന്നു എനികെ അറിയില്ല
നിദ്രയില്‍ മുഴുകിരികുന്ന നിന്‍ -
ചന്ച്ചലമാം നിന്‍ മിഴികളില്‍
വിടരും ചെറു പുഷ്പമാണ്
ഇന്ന് ഞാന്‍...
ചന്ച്ചലമാം നിന്‍ മിഴികളില്‍
വിടരും ചെറു പുഷ്പമാണ്
ഇന്ന് ഞാന്‍...
Subscribe to:
Comments (Atom)
