ജീവിതം അവസനികാന്‍ ഒറ്റ നിമിഷം മതി അത് പോലെ താനെ ആണ് ജീവിനും അത് ഇടുകാന്‍ ആയി ചില്ല വേട്ടകരും ഉണ്ട് ഇന്ന് നമ്മുടെ ഇടയില്‍ .....പണത്തിനു മിതെ പരുതും പറകില എന്ന പഴമൊഴി വളരെ ശരി ആണ് ....ഇന്ന് പണം ഉള്ളവന് ആരുടെയും ജീവന്‍ എപ്പോ വേണമെങ്കിലും എടുകാം എന്നായി ....മികവറും ഇ നിയമം അടുത്ത പാര്‍ലിമെന്റ് ഇ നിയമം പസ്സകി തരുകയും ചെയും ...അതുപോലെ ഉള്ള ആളുകള്‍ ആണെല്ലോ ഇന്ന് രാജ്യം ഭരികുന്നത്
