ekanayi....

ekanayi....
alone
Powered By Blogger

Search This Blog

Pages

Friday, February 11, 2011


എന്‍റെ  മനസ്   
എന്നെ  മറക്കണം . എനിക്ക്  നിന്നെ
സ്നേഹിക്കാന്‍  കഴിയില്ല .... എന്നെ
നിര്‍ബന്തികരുതെ  പ്ലീസ്..."
ഞാന്‍  അവളോട്‌  പറഞ്ഞു .
അത്  കേട്ടതും  അവള്‍  ഒരു  ലെറ്റര്‍
എനിക്ക്  തന്നു,
എന്നിട്ട  പറഞ്ഞു , "എന്നെങ്കിലും  എന്നെ
ഒര്കുമ്പോള്‍  ഇതൊന്നു  തുറന്നു
നോക്കണം "
പിന്നെ  ഒന്നും  പറയാതെ  അവള്‍
അന്ന്  പോയ്‌ .,
ദിവസങ്ങള്‍  മാഞ്ഞു  പോയി ...
അങ്ങനെ  പറഞ്ഞെങ്കിലും  ഞാന്‍ അവള്‍
വരാറുള്ള  വഴികളില്‍  അവളെ
കാത്തിരുന്നു ,കല്ലജ് ലെ
ഇടനാഴികളില്‍  എന്‍റെ  കണ്ണുകള്‍ക്
അവളെ  മാത്രം  കാണുവാന്‍
കഴിഞ്ഞില്ല ., എന്‍റെ  മനസ്  ഞാന്‍
അറിയാതെ  അവളെ  സ്നേഹിക്കുന്നു  എന്നു
ഞാന്‍  മനസിലാക്കി .
വര്‍ഷങ്ങള്‍ക്  ശേഷം ,
ഇന്നലെ  വൈകിട്ട്  ഞാന്‍  അറിഞ്ഞു ...
ഒരിക്കലും  മടങ്ങി  വരാന്‍ , അവള്‍
ഈ   ലോകത്തില്ല  എന്നു .
അവള്‍   അന്ന്  എനിക്ക്  തന്ന  ആ
പഴയ  ലെറ്റര്‍  എടുത്തു  തുറന്നു
 ഞാന്‍  വായിച്ചു  നോക്കി ,
"നിനക്കായ്  തുടിച്ച  എന്‍റെ
ഹൃദയം  ഇനി  ആര്‍കും  വേണ്ടി
തുടിക്കുകില്ല , അത്  എനിക്ക്
ഇഷ്ടമല്ല ...."
എന്‍റെ  കണ്ണില്‍  നിറഞ്ഞ   കണ്ണുനീര്‍
തുള്ളികള്‍ , അവളുടെ  വരികളില്‍  വീണു ,
ആ  കണ്ണുനീര്‍  അവള്‍ക്ക്  ഞാന്‍  നല്‍കിയ
ആദ്യത്തെ  സമ്മാനം
 ആയിരുന്നു ,..അതെ ..,

Wednesday, February 2, 2011


പ്രണയം  നഷ്ടമായവാന്‍ 
.
അവള്‍ എന്‍റെ  സ്നേഹത്തെ  തിരിച്ചു അറിയും വരെ ഞാന്‍ അവള്‍ക്ക് ആയി  കാത്തിരിക്കും....

സ്നേഹത്തിന്റെ  തിരം തേടി  അലഞ്ഞു പലവഴിയലുടെ  എങ്ങു കണ്ടത്താന്‍  ആയി  എനിക്ക്  കഴിഞ്ഞില  ഇപ്പോഴും   ആ യാത്ര തുടരുന്നു ....ഞാന്‍ മരിക്കും,
നിന്നെ സ്നേഹിക്കകാരണംചോരയില്‍ - തീയിലും - നിന്നെ ഞാനിങ്ങനെ ,
സ്നേഹിക്കകാരണം,സ്നേഹിക്കകാരണംസ്നേഹിക്കകാരണം
സ്നേഹിക്കകാരണം,