എന്റെ മനസ്
എന്നെ മറക്കണം . എനിക്ക് നിന്നെ
സ്നേഹിക്കാന്‍ കഴിയില്ല .... എന്നെ
നിര്‍ബന്തികരുതെ പ്ലീസ്..."
ഞാന്‍ അവളോട് പറഞ്ഞു .
അത് കേട്ടതും അവള് ഒരു ലെറ്റര്‍
എനിക്ക് തന്നു,
എന്നിട്ട പറഞ്ഞു , "എന്നെങ്കിലും എന്നെ
ഒര്കുമ്പോള് ഇതൊന്നു തുറന്നു
നോക്കണം "
പിന്നെ ഒന്നും പറയാതെ അവള്
അന്ന് പോയ് .,
ദിവസങ്ങള്‍ മാഞ്ഞു പോയി ...
അങ്ങനെ പറഞ്ഞെങ്കിലും ഞാന്‍ അവള്
വരാറുള്ള വഴികളില്‍ അവളെ
കാത്തിരുന്നു ,കല്ലജ് ലെ
ഇടനാഴികളില്‍ എന്റെ കണ്ണുകള്‍ക്
അവളെ മാത്രം കാണുവാന്‍
കഴിഞ്ഞില്ല ., എന്റെ മനസ് ഞാന്‍
അറിയാതെ അവളെ സ്നേഹിക്കുന്നു എന്നു
ഞാന്‍ മനസിലാക്കി .
വര്ഷങ്ങള്ക് ശേഷം ,
ഇന്നലെ വൈകിട്ട് ഞാന്‍ അറിഞ്ഞു ...
ഒരിക്കലും മടങ്ങി വരാന്‍ , അവള്
ഈ ലോകത്തില്ല എന്നു .
അവള് അന്ന് എനിക്ക് തന്ന ആ
പഴയ ലെറ്റര്‍ എടുത്തു തുറന്നു
ഞാന്‍ വായിച്ചു നോക്കി ,
"നിനക്കായ് തുടിച്ച എന്റെ
ഹൃദയം ഇനി ആര്‍കും വേണ്ടി
തുടിക്കുകില്ല , അത് എനിക്ക്
ഇഷ്ടമല്ല ...."
എന്റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീര്
തുള്ളികള്‍ , അവളുടെ വരികളില്‍ വീണു ,
ആ കണ്ണുനീര് അവള്‍ക്ക് ഞാന്‍ നല്കിയ
ആദ്യത്തെ സമ്മാനം
ആയിരുന്നു ,..അതെ ..,
