മഴയാത്ര എന്നും എനികെ ഇഷ്ട്ടമായിരുന്നു , ഓര്‍മകളുടെ അനധതയിലേക്ക് മഴ എന്നെ കൊണ്ടുപോകുമായിരുന്നു , ഇനിയു മറക്കാന്‍ കഴിയാത്ത ഓര്‍മകളുടെ വരന ജാലകം തുറന്നിത മഴ എന്റെ ഇഷ്ട്ടങ്ങള്‍ക്ക് വഴിമാറി , എന്നും എനിക്കായ് മാത്രം വരുന്നു , മഴണഞ്ഞു ഞാന്‍ ഒര്മാകളില്ലേക്ക് .....
No comments:
Post a Comment