ഓര്‍മ്മകള്‍ നശികുംബോള്‍ കുടെ മനസ്സും നശിക്കും എന്ന് എനിക്ക് മനസിലായത് അവസാന നാളുകളില്‍ ആണ് .ചിന്തകള്‍ വേര്‍ വിടുപോകുനത് ആണ് മനസിന്‍റെ നിയത്രണവും വിട്ടു പോകുനത് ,ഒരു അര്‍ത്ഥത്തില്‍ ആ തോന്നലും ശരി ആണ് എന്ന്
തനിച്ചു ഇരികുംബോല്‍ ഓര്‍മ്മകള്‍ എന്‍റെ മനസിന്‍ അടിതടില്കെ ഒരു തിര ആയി അല ഉയര്‍ത്തി വരും എന്‍റെ മനസിനെ മുറിവ് നല്‍കുവാന്‍ ...ഓര്‍മകള്‍ ഒരു ചില്ല് കുടെ പോലെ ആണ് കുടുതല്‍ അടുപ്പം കനിച്ചുവര്കെ മാത്രമേ നമ്മുടെ മനസ് ഉടകുവാന്‍ കഴിയു .......
No comments:
Post a Comment