Thursday, July 22, 2010
മുറിഞ്ഞുപോയ ബന്ധങ്ങള്‍
സ്വപനങ്ങള്‍ കൊണ്ട് കൊട്ടാരം പണിതു ഉയിര്‍ത്തുന്വ്ര്‍ എന്നു എന്‍റെ കോളേജ് പോകുന്നു യാത്രയില്‍ വഴി ഒരെത് അവാരുടെ സ്വപ്നങ്ങള്‍ നെയ്തുകുടി അവിടെ കഴിഞ്ഞു കുടുന്നവര്‍ .ഞാന്‍ അവരെ കാണുംബോള്‍ ഞാന്‍ ഒരികല്‍ ഇവരുടെ അവസ്ഥയില്‍ വന്നു ചേര്‍ന്നാല്‍ എന്ത് ആയിരിക്കും.....???
പുലെര്‍ച്ചേ ഞാന്‍ പോകുന്ന സമയത്ത് എന്‍റെ ബസ് സ്റ്റോപ്പില്‍ ഒരു പ്രായമേറിയ ഒരു ആളെ ഞാന്‍ കാണാന്‍ ഇടയായി ആ പള്ളി ഓടെ ചേര്‍ന്ന് ഉള്ള ആ റോഡ് അരികില്‍ ഒരു പുതുപും മുടി ഇരിക്കുന്ന ആ മനുഷ്യന്‍ അയാളുടെ ജീവിതം ആ പള്ളിടെ മുന്‍പില്‍ ജീവിച്ചു തിര്കുന്നു ഇങനെ എത്ര മാനുഷര്‍ എന്‍റെ യാത്രകളില്‍ ഞാന്‍ കാണാതെ പോയി കാണും .....ഒന്നും ഇല്ലെങ്കിലും അവരും ഒരു മനുഷന്‍ താനെ ആണ് എന്നാ ബോധം പോലും ആര്‍കും ഇല്ലാതെ പോയാലോ .......
Subscribe to:
Post Comments (Atom)

No comments:
Post a Comment