ekanayi....

ekanayi....
alone
Powered By Blogger

Search This Blog

Pages

Sunday, December 5, 2010

ഒരു ജീവിന്റെ വില എന്താണ്  എന്നു ചോദിച്ചാല്‍  ഇന്ന് എനിക്ക് അറിയില  ....
ജീവിതം അവസനികാന്‍ ഒറ്റ നിമിഷം മതി അത് പോലെ താനെ ആണ് ജീവിനും അത് ഇടുകാന്‍ ആയി ചില്ല വേട്ടകരും ഉണ്ട് ഇന്ന് നമ്മുടെ ഇടയില്‍ .....പണത്തിനു മിതെ പരുതും പറകില എന്ന പഴമൊഴി വളരെ ശരി  ആണ് ....ഇന്ന് പണം ഉള്ളവന് ആരുടെയും ജീവന്‍   എപ്പോ വേണമെങ്കിലും എടുകാം  എന്നായി ....മികവറും ഇ നിയമം അടുത്ത പാര്‍ലിമെന്റ് ഇ നിയമം പസ്സകി തരുകയും ചെയും ...അതുപോലെ ഉള്ള ആളുകള്‍ ആണെല്ലോ ഇന്ന് രാജ്യം ഭരികുന്നത് 

Monday, September 27, 2010

എരുതിയില്‍ നിന്നും വരും  നിന്‍ ഓര്‍മ്മകള്‍

മനസിന്‍റെ കോണില്‍ എവിടെയോ

ചാരമായി അവശേഷിക്കുന്നു .....

ഓര്‍മകള്‍ക് വേദനയി നിന്‍ മുഖം

മയാതെ എന്‍ മനസില്‍ ഒരു തികനലായി

ഏരിഞ്ഞു അടങ്ങുന്നു ......

ഓര്‍മ്മകള്‍

ഏതോ രകിളിപട്ടിന്‍ രാഗം

ഇന്ന് എന്‍  മനസ്സില്‍ നൊമ്പരം

തോര മഴയായി പെയ്തു എന്‍

മനസിന്‍ തടവറയില്‍ ....

നൊമ്പരത്തില്‍ ഉടെഞ്ഞു പോയ

കിളിയുടെ പാട്ട് എന്‍ സ്മ്രിതികളില്‍
നൊമ്പരം ആയി പെയ്തു ഇറങ്ങി .....

ക്ലാസ്സില്‍ ഇരികുമ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചെറു കവിത ......കവിത എന്നു ഇതിനെ പറയുമോ എന്നു എനികെ അറിയില്ല

നിദ്രയില്‍ മുഴുകിരികുന്ന നിന്‍ -
ചന്ച്ചലമാം നിന്‍ മിഴികളില്‍
വിടരും  ചെറു പുഷ്പമാണ്
ഇന്ന്  ഞാന്‍...

Wednesday, August 11, 2010

നിലാവിന്റെ തോഴി

                                              നിലാവിന്റെ  തോഴി
ഗ്രാമത്തിന്റെ മനോഹാരിതയില്‍ വളര്‍ന് വന്ന പെണ്‍കുട്ടി അവള്‍  അവളുടെ  പുഞ്ചിരിയില്‍ സന്തോഷം തുകി മറ്റുള്ളവരെ സന്തോഷിപിച്ചു അവള്‍ നിലാവിന്റെ തോയി ആയി മാറി സ്വന്തം ദുഃഖം അവള്‍ ആരെയും  അറികാതെ മറ്റുളവരുടെ സ്വപ്നംകല്ക് ചിറകായി നിന്നു അവള്‍  ...അവളുടെ സകടങ്ങളെ ഒരു കുമ്പിളില്‍ മറിച്ച് വച്ച് സ്വന്തപെട്ടവര്ക് ആയി മാറ്റി വചൂ ജീവിതം
എന്തിനോ വേണ്ടി ഒഴിഞ്ഞു വച്ച് ഒരു ജീവിതം അരുടും ഒരു പരിഭാവും ഇല്ലാതെ അവള്‍ നടനു അവള്‍ ദുക്തിനു കുട്ടു ആയി അവള്‍ നാട്ടു വളര്‍ത്തിയ പനിനിര്പുഷപം മാത്രം സയന വേളകളില്‍ അവള്‍ ആ പുഷപത്തെ തലോടി ദുഃഖങ്ങള്‍ മരകുവന്‍ ആയി  സ്രേമികുന്നു
 കുടുംബത്തിന്റെ എല്ലാ സ്നേഹവും നല്‍കി വളര്‍ത്തിയ  ഏക മകള്‍  ആണ് അവള്‍ ഏതോ ഒരു ദുഃഖം അവളുടെ മനസിനെ മുറിവ് എല്ല്പികുന്നു

Friday, July 23, 2010

വേദനകളില്‍ ജീവിക്കുന്ന മലഘാ കുട്ടി.....



വിജനം അയ ഒരു  വഴിയരികില്‍ കുടി ചെറിയ ഒരു ബാഗും  പുറത്തു തുകിയിടു വരുന്ന ഒരു  പെണ്‍കുട്ടി   കുടെ ആരും  ഇല്ലാതെ വഴിയില്‍ വച്ച് എന്‍റെ യാത്രക് ഇടയിലെ  കാണാന്‍  ഇടയായി  ....കാണാന്‍ ഒരു കൊച്ചു സുന്ദരി  എന്‍റെ  അടുത്ത് എതിയപോള്‍ ഒരു ചെറു പുജിരി  നല്‍കി  ആ കൊച്ചു മലഘാ കുട്ടി  നടന്നു പോയി  മനസില്‍ ഏതോ ഒരു ദുഃഖം നിറച്ചു വച്ച് നടക്കുന്ന ഒരു കുട്ടി  ആണ് അത് എന്നു എനികെ തോന്നി  ഇന്നുവരെ ഞാന്‍ കണ്ട കുട്ടികളില്‍ ഇല്ലാത്ത  എന്തോ  ആ കുട്ടീല് ഞാന്‍    കണ്ടു  മറ്റു കുട്ടികളെ പോലെ അച്ഛന്‍ അമ്മ   എന്ത്കിലും  മേടിച്ചു കൊടുകതത്തില്‍  ഉള്ള വാശി  അല്ല ഞാന്‍   ആ പെണ്‍കുട്ടിയിലെ കണ്ടത്  അതിലും ആഴം  ഏറിയ  ഏതോ ഒരു  ദുഃഖം ആണ് ഞാന്‍  ആ മലഘാ കുട്ടിലെ കണ്ടത്  ആ കുട്ടിയെ കുടുതല്‍ അറിയാന്‍ വേണ്ടി ഞാന്‍  അവിടെ ഉള്ളല ഒരു നാട്ടുകാരടെ  തിരകി അവര്‍ പരെഞ്ഞത് എനികെ ആദ്യം ഉള്‍കൊള്ളാന്‍   കഴിഞ്ഞില്ല അനാഥ ആണ് ആ കുട്ടി എന്നു പര്ഞ്ഞപോള്‍ വിശവസികാന്‍ കുറിച്ച് പ്രയാസം  ഉണ്ടായി എന്‍റെ മനസിന്‌ ..അത്ര നല്ല ഒരു കുട്ടിയെ ഉപേഷികാന്‍ എങനെ കഴിഞ്ഞു അവരുടെ മാതാപിത്കല്‍ക് ആ കുട്ടിയെ ഒര്കുമ്പോള്‍ എന്‍റെ മനസിന്‍റെ ദുഃഖം കണ്ണുനീര്‍  ആയി  പുറത്തു വരന്‍ തുടങ്ങി 
അടുത്ത ദിവസം താനെ ഞാന്‍ ആ  അനാഥാലയത്തില്‍  പോവാന്‍  ആയി തിരുമാനിച്ചു  അന്ന് താനെ നജ്ന്‍ അവിടെ പോയി  അവിടുത്തെ ആ സ്ഥാപനത്തിന്റെ എല്ലാം ചുമതലയും വഹിക്കുന്ന ഒരു കനയ്സ്ത്രി ആണ് അവരെ  ഞാന്‍ പരിജയ്പെട്ടു അവരോടെ ഞാന്‍ വന്ന കാര്യം പരെഞ്ഞു അവര്‍  ആ കുട്ടിയെ കുറിച്ച് കുടുതല്‍ പറിഞ്ഞു  തന്നു പിന്നെ എനെ   ആ കുട്ടിയുടെ അടുത്കെ കൊണ്ട് പോയി  എന്നെ കണ്ടപോള്‍ ആ മലഘാ കുട്ടി ഒരു പുഞ്ചിരി എനിക്ക് സമാനം ആയി നല്‍കി അവള്‍ അവളുടെ ഏക കുട്ടുകാരി അയ നയകുട്ടിടെ  അടുതുകെ  അവള്‍ പോയി  കന്യാസ്ത്രി എന്നുടെ ഇ നേരം പറയുക ഉണ്ടായി അവള്‍ക് ഇ ലോകത്ത്  ഉള്ള ഏക കുട്ടുകാരി ആണ് ആ നായ കുട്ടി ഇ മലഘാ കുട്ടി എന്ത് പരെഞ്ഞാലും ആ നായ അത് ചെയും അവര്‍  അത്രക്  അടുത്ത് എന്നു എനികെ മനസില്‍  ആയി മല്ഘോടെ സംസാരിക്കാന്‍ എന്‍റെ ആഗ്രഹം  നടനില്ല ...അതില്‍ എനിക്ക് കുറിച്ച് നിരാശ ഉണ്ട്  4  ക്ല്സ്സിയ്ല്‍ പഠിക്കുന്ന  ആ മിടുക്കി കുട്ടി ക്ലാസിയില്‍ ഫസ്റ്റ് ആണ് എന്നു ഉള്ള കാര്യം എനികെ ഒരു അതിശയം തോന്നി...ആ മിടുക്കി കുട്ടിക്ക് വേണ്ടി എന്ത്കിലും  ചെയണം എന്നു കരുതി ....ഞാന്‍ എന്‍റെ കുട്ടുകരും ആയി ചേരുന്നു  അവളുടെ +2 വരെ ഉള്ള പഠിത്തത്തിന്റെ ചെലവ് ഞങ്ങള്‍  എട്ടു എടുത്തു നടത്തി 
വേദനകളില്‍ ജീവിക്കുന്ന മലഘാ കുട്ടി '''''''''




Thursday, July 22, 2010

മുറിഞ്ഞുപോയ ബന്ധങ്ങള്‍


സ്വപനങ്ങള്‍ കൊണ്ട് കൊട്ടാരം പണിതു  ഉയിര്‍ത്തുന്വ്ര്‍ എന്നു എന്‍റെ കോളേജ് പോകുന്നു യാത്രയില്‍  വഴി ഒരെത് അവാരുടെ സ്വപ്നങ്ങള്‍ നെയ്തുകുടി അവിടെ കഴിഞ്ഞു കുടുന്നവര്‍ .ഞാന്‍ അവരെ കാണുംബോള്‍ ഞാന്‍ ഒരികല്‍ ഇവരുടെ അവസ്ഥയില്‍ വന്നു ചേര്‍ന്നാല്‍ എന്ത് ആയിരിക്കും.....???


പുലെര്‍ച്ചേ ഞാന്‍ പോകുന്ന സമയത്ത്  എന്‍റെ ബസ്‌ സ്റ്റോപ്പില്‍ ഒരു പ്രായമേറിയ ഒരു ആളെ ഞാന്‍ കാണാന്‍ ഇടയായി  ആ പള്ളി ഓടെ ചേര്‍ന്ന് ഉള്ള ആ റോഡ്‌ അരികില്‍ ഒരു പുതുപും മുടി ഇരിക്കുന്ന ആ മനുഷ്യന്‍  അയാളുടെ ജീവിതം  ആ പള്ളിടെ മുന്‍പില്‍ ജീവിച്ചു തിര്കുന്നു  ഇങനെ എത്ര മാനുഷര്‍ എന്‍റെ യാത്രകളില്‍ ഞാന്‍ കാണാതെ പോയി കാണും .....ഒന്നും ഇല്ലെങ്കിലും അവരും ഒരു മനുഷന്‍ താനെ ആണ് എന്നാ ബോധം  പോലും ആര്‍കും  ഇല്ലാതെ പോയാലോ .......

Thursday, July 15, 2010

ഭുതകല്തിന്‍ ഓര്‍മ്മകള്‍....

ഓര്‍മ്മകള്‍ നശികുംബോള്‍  കുടെ മനസ്സും നശിക്കും  എന്ന്  എനിക്ക്  മനസിലായത്  അവസാന  നാളുകളില്‍  ആണ്  .ചിന്തകള്‍ വേര്‍ വിടുപോകുനത്  ആണ്   മനസിന്‍റെ നിയത്രണവും വിട്ടു പോകുനത് ,ഒരു അര്‍ത്ഥത്തില്‍  ആ തോന്നലും  ശരി  ആണ് എന്ന്
തനിച്ചു ഇരികുംബോല്‍ ഓര്‍മ്മകള്‍ എന്‍റെ മനസിന്‍ അടിതടില്കെ    ഒരു തിര ആയി  അല ഉയര്‍ത്തി വരും എന്‍റെ മനസിനെ മുറിവ് നല്‍കുവാന്‍ ...ഓര്‍മകള്‍ ഒരു ചില്ല് കുടെ പോലെ ആണ് കുടുതല്‍ അടുപ്പം കനിച്ചുവര്കെ മാത്രമേ നമ്മുടെ  മനസ് ഉടകുവാന്‍ കഴിയു .......

Sunday, June 20, 2010

മഴയാത്ര


                                                                                                                                                                                               മഴയാത്ര എന്നും  എനികെ  ഇഷ്ട്ടമായിരുന്നു , ഓര്‍മകളുടെ  അനധതയിലേക്ക്  മഴ   എന്നെ     കൊണ്ടുപോകുമായിരുന്നു , ഇനിയു  മറക്കാന്‍  കഴിയാത്ത  ഓര്‍മകളുടെ  വരന  ജാലകം  തുറന്നിത  മഴ   എന്റെ  ഇഷ്ട്ടങ്ങള്‍ക്ക്   വഴിമാറി , എന്നും  എനിക്കായ്   മാത്രം  വരുന്നു ,  മഴണഞ്ഞു  ഞാന്‍  ഒര്മാകളില്ലേക്ക്  .....

Tuesday, June 1, 2010

സമയവും  സ്നേഹവും    ഒരു പോലെ ആണ്  ........നമുകുവേണ്ടി       കതിരികുംപോല്‍  നാമം              അറിയാറില്ല     .....എല്ല്ലാം        അറിയുംബോഴെകും അത്    നഷ്ടപെട്ടിരികും       എന്നെന്നെകുമായി                           

Friday, May 14, 2010

FRIENDS



ജീവിതത്തിന്റെ ഒരു ഭാഗം നാം സുഹ്ര്തുകളുമായി ചിലവു ചെയുന്നു ......കുടുതല്‍ സന്തോഷവും പുതിയ അനുഭവങ്ങള്‍ നാം അവരുമായി ചിലവോഴികുന്നു നമ്മള്‍ പലതും അവരുമായി പറയുന്നു അതിലുടെ നമുകെ ഒരു ആശ്വാസം ലഭിക്കുന്നു ഒരുകിലും നഷ്ടപെടുതുവാന്‍ ഉള്ളത് അല്ല നല്ല സുഹ്ര്തുകളെ കിട്ടുക് എന്ന് പറയുന്നത് ഒരു ഭഗ്യം ആണ് ..........!!!!!!

Thursday, May 13, 2010

ഏകാനയി

ഏകാനയി പല വഴികളില്‍ സഞ്ചരിച്ചു നോകി ....ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല ഇപ്പോളും ആ യാത്ര തുടരുന്നു ഒരു തിര്തട്ന പക്ഷി പോലെ എങ്ങു എന്ന് അറിയത്ത ഇ യാത്ര എവിടെ വരെ പോകും എന്ന് എനികെ അറിയില്ല എന്നാലും ഏറ്റെ യാത്രെ ഞാന്‍ തുടുരും വിന്നു ഉടഞ്ഞ പലതും ഏറ്റെ കാഴ്ചയില്‍ ഓടി മറിഞ്ഞു